Iain Hume not returning to Kerala Blasters for new season <br />കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന കാര്യം അറിയിച്ചത്.ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുക്കുകയായിരുന്നുവെന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഹ്യൂം അറിയിച്ചു. <br />#IanHume #KBFC